SPECIAL REPORTസ്വര്‍ണ്ണമുള്‍പ്പടെ കവര്‍ച്ച ചെയ്തത് വൈകാരികമായി അടുപ്പമുള്ള വസ്തുക്കള്‍ വരെ; ഭാര്യയും കുട്ടികളും വീട്ടിലുണ്ടായെങ്കിലും ഉപദ്രവമേല്ക്കാതെ രക്ഷപ്പെട്ടു; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്കിന്റെ വീട്ടില്‍ വന്‍കവര്‍ച്ച; സമൂഹമാധ്യമ പോസ്റ്റുമായി സ്റ്റോക്ക്അശ്വിൻ പി ടി31 Oct 2024 1:09 PM IST